റെയിൽ പൈപ്പ് ലൈൻ പദ്ധതി താമസിയാതെ കേരളത്തിൽ യാഥാർത്യമാകുന്നതോടെ പാചക വാതകവും സി എൻ ജി യും കേരളത്തിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. കൊച്ചി മുതൽ കാസർഗോഡു വരെയുള്ള 7 ജില്ലകളിൽ സബ്സിഡി സിലിണ്ടറിനെക്കാൾ കുറഞ്ഞ നിരക്കിൽ പൈപ്പ്ഡ് നാച്ചറൽ ഗ്യാസ് വീടുകളിലെത്തും. കൊച്ചിയിൽ നിന്നും തിരുവനന്തപുരം വരെ എൽ എൻ ജി എത്തിച്ച് കുറഞ്ഞ ചിലവിൽ എൽ പി ജിയും വാഹനങ്ങൾക്കുള്ള സി എൻ ജി യുമാക്കും
gail gas pipeline project,gail gas pipeline project kerala,gail pipeline malayalam,gail pipeline kerala strike,cooking gas,kaumudy,
0 Comments