ചില ചെറിയ ചെറിയ വലിയ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. സ്വയമറിയാതെ പലരും അനുവര്‍ത്തിച്ചുപോരുന്ന, മറ്റുള്ളവര്‍ക്ക് ഈര്‍ഷ്യയും അസൌകര്യവും ഉളവാക്കുന്ന പതിനഞ്ച് പ്രവണതകള്‍! ഇവയില്‍ ചിലത് ആരോഗ്യവുമായി ബന്ധപ്പെട്ടതും, കൊറോണ പോലെയുള്ള രോഗങ്ങളെ വലിയൊരു പരിധിവരെ പടരാതിരിക്കാന്‍ സഹായകരവുമാണ്.

0 Comments